Jn. 6: 60-69 “The greatest love story of all time is contained in a tiny white host.” (Ach. Bp. Fulton J. Sheen) Ach. Bp. Fulton. J. Sheen was a great apostle of the Holy Hour. He used to spend Holy Hour with the Eucharistic Lord every day without fail. Once, he shared that his passionate love for Eucharistic adoration was inspired by the hero Readmore...
Lk. 1: 39-56 “Testimony of hope: The spiritual exercises of John Paul II,” written by Cardinal Francis Xavier Nguyen Van Thuan. It is considered a spiritual classic and has become a source of hope for millions, especially all those who are under oppression. This book narrates his experience of perseverance by keeping alive his faith behind the Readmore...
Jn. 6: 41-51 The life story of Servant of God Floripes de Jesús, better known as Lola, is an inspiring epic. She was a Brazilian lay woman born in 1913 in Minas Gerais state, Brazil. When she was 16, she had a tragic accident. She fell down from a tree and her lower half of her body was paralysed. This accident changed the destiny of her life. Sh Readmore...
Jn. 6: 24-35 Mr. Sheridan Voysey has shared a moving experience of a missionary, Mr. Ben Sttags, in his book titled: "Unseen Footprints." Mr. Ben and his team visited the Boshu people, an extremely isolated group in Ethiopia’s Me’en territory. He was welcomed by a local man named Mr. Golon Kabule. Ben explained to him the purpose of his visit Readmore...
Jn. 6: 1-15 We had a course on adult catechesis. As part of this course, our professor wanted to introduce us to a new form of catechesis method in the Church known as the alpha programme. We did not feel any particular fascination when we heard about this because we have studied different renewal programmes in the Church and took for granted that Readmore...
Mk.6:30-34 Fr. Stan went back to our heavenly Father's abode on 5 July 2021. He stood for the cause of social justice until the end of his life. Everyone knew that his imprisonment was an injustice to a senior citizen and affected by Parkinson's disease. Almost a hundred days he spent in the prison without trial. He had to face various health issu Readmore...
Mk.6:7-13 "Ordinary people, but extraordinary God…" One of the most influential personalities of the Catholic world of this century is Mother Angelica. She was born on April 20, 1923, in Canton, Ohio. Her parents belonged to American-Italian immigrant mill workers. She had a painful and miserable childhood because of her broken family. Her mothe Readmore...
Mk. 6: 1-6 One of the exciting courses that we had in our theological programme was the Indian Church History. We came across the legacy of so many missionaries starting from St. Thomas in A.D. 52. We were inspired by the daring stories of various missionary expeditions. The heroic and indomitable spirit of missionaries, shedding their sweat and Readmore...
Mk.5:21-43 Once I came across the testimony of Mr Jack Hayford. He was born with a problem related to his neck. The doctors could not fix the problem, and they were pretty sure that it was impossible to have a natural cure with the passage of time. His mother used to take him thrice a week to the hospital to get some relief from the pain. Thus, d Readmore...
Mk.4: 35-41 "Faith is the bird that feels the light, when the dawn is still dark." (Rabindranath Tagore) Our diaconate ministry were marked with COVID related memories… Those days I got a few opportunities to partake in the special funeral services held at the cremation centre. As per the protocol, all were recommended to use a PPE kit inside th Readmore...
Mk.4:26-34 One of our past pupils lost his father due to COVID during this week. It was an unexpected demise, and family members were heartbroken. When we received the obituary news, two of my friends, who were close to this newly ordained priest, wanted to visit them. However, we had doubts whether they would be able to reach there for the funera Readmore...
Mk. 14:12-16, 22-26 Today we celebrate the solemnity of the most precious body and blood of Jesus Christ. It is not a feast meant to celebrate and just bypass. Rather this feast reminds us of the core our Christian spirituality, the self-giving love of Jesus. Jesus instituted the Holy Eucharist on a Passover feast day. In the Old Testament we see Readmore...
Mt. 28:16-20 Let us bring to our mind a well known short story. There were three monks in a monastery which was situated in an island.One day the bishop decided to make his pastoral visit to this monastery.The monks welcomed the bishop whole heartedly. He asked about the prayers that they recite everyday. Unfortunately the monks didn't know any pr Readmore...
Jn. 20: 19-23 Today we commemorate the historical moment in the Church's history, the official inauguration of her journey as a pilgrim of Christ here on earth. This day we recall to our mind the remarkable transformation that apostles and all the other disciples had when they received the baptism of the Holy Spirit and fire. Those who afraid of b Readmore...
Mk. 16: 15-20 "The great commission is not an option to be considered; it is a command to be obeyed…"(Hudson Taylor). Hudson Taylor was a great protestant Christian missionary in China. He had shared meeting a young man called Wang, a Chemistry student and a champion of martial arts. Wang shared a moving personal experience with Taylor that he Readmore...
ലൂക്കാ. 1:39-56 ഇന്ന് മേരിയമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ . വിശുദ്ധിയുടെ നിറവിൽ ജീവിച്ച മേരിയമ്മ ഈ ലോക ജീവിതത്തിന് ശേഷം സ്വർഗ്ഗാരോപിതയായി എന്നത് നമ്മുടെ വിശ്വാസ സത്യമാണ്. തന്റെ ഛായയിലും സാദ്യശ്യത്തിലും നമ്മെ സൃഷ്ടിച്ച അബ്ബാ നമുക്ക് നൽകിയ ഏറ്റവും വലിയ കൃപ നമ്മുടെ സ്വാതന്ത്ര്യമാണ്. നമ്മെ സൃഷ്ടിച്ച്, Readmore...
യോഹ. 6:41-51 എന്തുകൊണ്ടാണ് നാസായൻ പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്? കാൽവരിയിലെ ത്യാഗപൂർണ്ണമായ രക്തസാക്ഷിത്വം മാത്രം മതിയായിരുന്നില്ലേ? കേവലം തന്റെ ഓർമ്മ നിലനിറുത്താൻ മാത്രമാണ് പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചതെന്ന് കരുതുന്നുണ്ടോ? ഒരു രക്ത സാക്ഷിയും പൊടുന്നനെ ചരിത്ര താളുകളിൽ വിസ്മരിക്കപ്പെടുന്നില്ലല Readmore...
യോഹ. 6:24-35 നാസായനെ നിരന്തരം അന്വേഷിക്കുന്നവരാണ് നാമൊക്കെ... പള്ളിയിലും, ധ്യാന കേന്ദ്രങ്ങളിലും, തീർത്ഥാടന കേന്ദ്രങ്ങളുമൊക്കെ നാം സന്ദർശിക്കുന്നത് ഈ ദൈവാന്വേഷണത്തിന്റെ ഭാഗമാണ്. സൃഷ്ടാവിന്റെ സാമീപ്യത്തിനൊ, അനുഭവത്തിനൊ വേണ്ടിയുള്ള തീവ്രമായ ആഗ്രഹം നമ്മുടെ സത്വത്തിന്റെ തന്നെ അവിഭാജ്യമായ ഘടകമാണ്. പ Readmore...
യോഹ. 6:1-15 തന്നെ തേടി വരുന്ന ജനസഞ്ചയത്തിന് നസ്രായൻ അപ്പം വർദ്ധിപ്പിച്ച് നൽകുന്ന വചനഭാഗമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ധ്യാനിക്കുന്നത്. നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു അത്ഭുതമാണിത്. ജനക്കൂട്ടം നസ്രായനോട് അപ്പം ആവശ്യപ്പെടുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. മറിച Readmore...
മാർക്കോ.6. 30-34 ജൂലൈ 5, 2021 നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണ്. അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹിക നീതിക്ക് വേണ്ടി സ്റ്റാനച്ചൻ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓർമ്മ ദിനമായിട്ടായിരിക്കണം ഈ ദിനം ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തേണ്ടത്. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായ വയോധികനായ ഈ വൈദി Readmore...
മാർക്കോ .6:7-13 അനുഭാവിയിൽ നിന്ന് നസ്രായന്റെ ശിഷ്യനിലേക്കുള്ള രൂപാന്തരീകണമാണ് ക്രിസ്തീയതയുടെ ഉൾക്കാമ്പ്. നമ്മെ പരിപൂർണ്ണമായി നസ്രായന്റെ പരിപാലനയ്ക്ക് സമർപ്പിക്കമ്പോഴാണ് നമ്മുടെ വിശ്വാസ ജീവിതം ആഴിപ്പെടുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത് ദൈവരാജ്യ പ്രഘോഷണത്തിനായ് തന്റെ ശിഷ്യര Readmore...
മാർക്കോ . 6:1-6 തിരസ്ക്കരിക്കപ്പെടുന്നതിന്റെ നൊമ്പരം വാക്കുകൾക്കും മേലെയാണ്. ഈഴയടുപ്പമുള്ള സൗഹൃദങ്ങളിൽ നിന്നൊ, ബന്ധങ്ങളിൽ നിന്നൊ ആണ് തിരസ്ക്കാരമെങ്കിൽ ഈ നൊമ്പരത്തിന്റെ ആഴം വലുതായിരിക്കും. കാരണം ഏറ്റവുമധികം നാമൊക്കെ സ്നേക്കപ്പെടാൻ ആഗ്രഹിക്കുന്നത് നാമൊക്കെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ചില മന Readmore...
മാർക്കോ. 5:21-43 വിശ്വാസം ഒരുറപ്പാണ്, ദൈവം എനിക്ക് വേണ്ടി നിലകൊള്ളുമെന്നുള്ള ഉറപ്പ്. മദർ തെരേസയുടെ സെകേട്ടറിയായിരുന്ന ഒരു ബ്രദറുമായി കുറച്ച് കാലം ചെലവഴിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മദറുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ അദ്ദ്ദേഹം ഓർമ്മിച്ചെടുത്ത ഒരനുഭവം മനസ്സിൽ തീവ്രമായി നിലകൊ Readmore...
മാർക്കോ. 4:35-41 ദൈവശാസ്ത്ര ക്ലാസുകളുടെ ഇടയിൽ ഒരച്ചൻ കൂടെക്കൂടെ ഓർമിപ്പിക്കുന്ന ഒരു കാരുമുണ്ട് - 'ഭയപ്പെടേണ്ട' എന്ന വാക്ക് 365 തവണ ബൈബിളിൽ എഴുതപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുതയാണ്. ഒരാണ്ടിലെ ഓരോ ദിനത്തിലും പിന്നെ നമ്മുടെ ജീവിതയാത്രയിലൊക്കെയും നമുക്കൊക്കെ ഇല്ലാതിരിക്കേണ്ട നിർഗുണം തന്നെയാണ് 'ഭയം .' എന Readmore...
മാർക്കോ. 4:24-36 കടുക് മണി കാഴ്ചയിൽ ഏറ്റം ചെറുതും നിസാരവുമായ ഒരു വിത്താണ്. പക്ഷെ ഓരോ കടുക് മണിയിലും തന്റെ അബ്ബാ ഒളിപ്പിച്ച് വച്ചിരിക്കുന്ന വിസ്മയത്തോട് ഉപമിച്ചു കൊണ്ടാണ് നസ്രായൻ ദൈവരാജ്യത്തെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ പഠിപ്പിക്കുന്നത്. സാധാരണ ആകാര വലിപ്പ ങ്ങളനുസരിച്ചാണ് വ്യക്തികളെയും, വ Readmore...
മാർക്കോ. 14:12-16, 22-26 ഇന്ന് ദിവ്യകാരുണ്യത്തിന്റെ തിരുനാൾ. തന്നെത്തന്നെ സ്വയം പകുത്ത് നൽകുന്ന നസ്രായന്റെ സ്വയം ദാനത്തിന്റെ സജീവ സ്മരണയാണ് ഈ തിരുനാൾ. ഭൂതകാലത്തിൽ കഴിഞ്ഞ് പോയ ഒരു സംഭവത്തിന്റെ ദീപ്ത സ്മരണയല്ല ഇന്ന് നാം ഈ തിരുനാളിൽ ആഘോഷിക്കുന്നത്. മറിച്ച് ഓരോ നിമിഷവും സ്വയം മുറിക്കപ്പെട്ട്, പങ്ക് വയ്പില Readmore...
മത്താ. 28:16-20 കോവിഡ് കാലത്തെ ഭാരപ്പെടുത്തുന്ന ഓർമ്മ ഒരു മൃതസംസ്ക്കാരത്തിന്റെതാണ്. ശരീരം ദഹിപ്പിക്കുന്നതിനുമുമ്പുള്ള ശിശ്രൂഷകൾക്ക് പോയതാണ്. പ്രത്യേക കുടുംബ സാഹചര്യം കാരണം മരിച്ച വ്യക്തിയുടെ മൃതശരീരത്തെ അവർ സ്വന്തമെന്ന് വിചാരിച്ച് നെഞ്ചോട് ചേർത്തവരാരും അനുഗമിച്ചിരുന്നില്ല. ആ നിമിഷം മരണത്തെക് Readmore...
യോഹ. 20:19-23 തന്നോടൊപ്പം ആയിരിക്കാനും അയക്കപ്പെടാനുമാണ് നാസായൻ തന്റെ അനുയായികളെ തെരെഞ്ഞെടുത്തത്. അയക്കപ്പെടുന്നവർ തങ്ങൾ ആയിരിക്കുന്നിടത്ത് തങ്ങളുടെ ജീവിതത്തിലൂടെയും, വാക്കുകളിലൂടെയും , പ്രവർത്തനങ്ങളിലൂടെയും സുവിശേഷമാകേണ്ടവരാണ്. സുവിശേഷമായിത്തീരുക ഒരു വ്യക്തിയുടെ ഇച്ഛാശക്തിയിൽ സംഭവിക്കുന് Readmore...
ലൂക്കാ. 24: 35-48 ക്രിസ്തീയത ദർശിച്ച ഏറ്റവും വലിയ വിശുദ്ധനും ധൂർത്തപുത്രനും ആ മനുഷ്യനാണ്. വിശുദ്ധന്മാരിൽ വച്ച് ഏറ്റവും വലിയ പണ്ഡിതനും, പണ്ഡിതന്മാരിൽ വച്ച് ഏറ്റവും വലിയ വിശുദ്ധനും... മാർപ്പമാരൊക്കെ അപ്പൊസ്‌തലിക പ്രബോധങ്ങളെഴുതുമ്പോഴൊക്കെ അയാളുടെ ചിന്തകൾ രേഖപ്പെടുത്താതെയോ, അയാളെ അനുസ്മരിക്കാതെയൊ ഇ Readmore...
മാർക്കോ. 16: 15-20 ഇന്ന് നസ്രായന്റെ സ്വർഗ്ഗാരോപണ തിരുനാൾ. രക്ഷാകര ദൗത്യവുമായി മണ്ണിലേക്ക് കടന്നുവന്ന വചനമായ ദൈവം തിരിച്ചു തൻറ്റെ നിത്യ മഹത്വത്തിലേക്ക് പ്രവേശിച്ചതിൻറ്റെ ഓർമ്മ ദിനം. സ്വർഗ്ഗാരോപണ തിരുനാൾ നസ്രായൻറ്റെ ദൗത്യത്തിൻറ്റെ പരിസമാപ്തിയായി നാം കണക്കാക്കരുത്... നസ്രായൻ തൻറ്റെ മഹത്വത്തോടെ തി Readmore...