Sunday Gospel Reflections

Search

Fifth Sunday of Easter, Year C, Jn. 13:31-33A, 34-35

Jn. 13:31-33A, 34-35 “By this love you have for one another, everyone will know that you are my disciples.” What is the uniqueness of Christianity? Is it our magnificent churches or international pilgrim centers or well established educational institutions or structured hierarchy or wealth? We all know the answer is none of the above mention Readmore...

Fourth Sunday of Easter, Year C, Jn. 10:27-30

Jn. 10:27-30 One of the most beautiful imageries about Jesus is that of the Good Shepherd. Jesus carries a sheep on his shoulder and leads the flock. The sheep that he carries is special because it is lame. Normally, if any of the sheep has a problem, they will slaughter the sheep at the earliest. But Jesus nourishes it with tender care and affec Readmore...

Third Sunday of Easter, Year C, Jn. 21:1-14

Jn. 21:1-14 Life is a mystery. We may not be able to arrive at definite answers for certain Why’s due to this mystery dimension. In spite of this, we seek and also try to give meaning to our life. I am sure that there may be moments, wherein, we might have encountered a sense of meaninglessness; let me pose this question to you: Who gives meanin Readmore...

Second Sunday of Easter, Year C, Jn. 20: 19-31

Jn. 20: 19-31 “You may call God love, you may call God goodness. But, the best name for God is compassion.” (Meister Eckhart) We celebrate the first Sunday after the Easter as the Sunday of Divine Mercy. Why do we need to celebrate the Divine Mercy? The following words of Pope Francis gives us a new insight in this regard, He states: “Mercy Readmore...

Easter Sunday of the Resurrection of the Lord, Year C, Jn. 20: 1-9

Jn. 20: 1-9 ‘I have seen the Lord.’ Disciples is the one who is commissioned to be with the Master and to send out. Even at the coast of one’s own life, a disciples is called to be faithful to the Master. Past few days we have been reflecting the passion and death of our Lord. In these crucial moments of his life, those who are supposed to b Readmore...

Palm Sunday of the Passion of the Lord, Year C, Lk. 22:14-23:56

Lk. 22:14-23:56 "Become who you are." (Friedrch Nietzsche) Today we celebrate the Palm Sunday and entering into the commemoration of the most significant events of our faith journey. Liturgy of the day introduces us to the celebration of the Holy week by providing the entire passion narrative for our reading and reflection. All of us are born to l Readmore...

Fifth Sunday in Ordinary Time, Year C, Jn. 8: 1-11

Jn. 8: 1-11 A few years ago, when a journalist asked Pope Francis what was his stand towards homosexuals? His response was ‘who am I to judge them’? It became very viral because the response of the Holy Father was misinterpreted. In fact, he did not intent to justify their moral failure instead, who are we to judge the failures of our brethr Readmore...

Fourth Sunday in Ordinary Time, Year C, Lk. 15: 1-3, 11-32

Lk. 15: 1-3, 11-32 If you ask someone which is their favourite passage in the Bible? In all probability they will choose Lk. 15: 11-32. This passage presents to us the parable of the prodigal son and his brother. It is considered as the most beautiful short story that has been ever written. Why is it so dear to us? Because we all might have lived Readmore...

Third Sunday in Ordinary Time, Year C, Lk.13: 1-9

Lk.13: 1-9 “We are converted not just once in our lifetime but several times. This endless series of conversions and inner revolutions lead us to our transformation.” (Thomas Merton) A word that we may constantly mediate in this season of Lent is Metanoia. It denotes change of one’s mind or attitude. In a deeper sense it also implies taking Readmore...

Second Sunday in Ordinary Time, Year C, Lk.28b-36

Lk.28b-36 Our life is a mixture of happiness and sorrows. It is impossible to remain in happiness or sorrows for ever. We need to accept these life situations as an when it comes with serenity. This is where our spiritual life plays a significant role. In our moments of sorrows, our spiritual life should empower us to face these disturbing moment Readmore...

First Sunday of Lent, Year C, Lk.4: 1-13

Lk.4: 1-13 We have begun our Lenten journey. The season of Lent reminds us of the pilgrim dimension of our earthly sojourn. However, it does not mean that we need to completely isolate ourselves from the world. Rather we need to consider these days of Lent as an opportune moment of spiritual growth by remaining in the world at the same time growin Readmore...

Eighth Sunday in Ordinary Time, Year C, Lk. 6: 39-45

Lk. 6: 39-45 The general elections are approaching. The whole nation is going to do their part in electing their leader. Each with their own idea about a leader tends to appreciate or criticize the one in power. According to John C Maxwell, “Leader is one who knows the way, goes the way, and shows the way” Now comes the important question, Are Readmore...

Seventh Sunday in Ordinary Time, Year C, Lk. 6: 27-38

Lk. 6: 27-38 One of the incidents that deeply touched and made me to reflect a lot is about the dimension of forgiveness in my life and it is a well-known anecdote recorded by Simon Wiesenthal in his story titled ‘Sunflower.’ The crux of the story goes thus: During the time of Second World War, Simon who is a Jew was a concentration camp inma Readmore...

Sixth Sunday in Ordinary Time, Year C, Lk. 6: 17, 20-26

Lk. 6: 17, 20-26 “Sharing is caring.” One of the prominent principles of the Marxist ideology is that of ‘halves and halve notes.’ This principle invites us to reflect upon the alienation that the labourers face in their day to day life. The labourers are deprived of their rights by the producers; as a result the labourers are loaded with Readmore...

Fifth Sunday in ordinary Time, Year C, Lk. 5: 1-11

Lk. 5: 1-11 In our monthly recollection Fr. Cyril SDB shared an insight that Archbishop Peter Machado delivered during his homily for the ordination of Fr. Maria. Archbishop told the would-be priest: "Allow the Lord to use you, without consulting you." It is an inner reality that there is a hidden motive in all of us to be successful. It is not b Readmore...

പെസഹാക്കാലം രണ്ടാം ഞായർ, Cycle-C, യോഹ. 20:19-31

യോഹ. 20:19-31 “ബലിയല്ല കരുണയാണ്‌ ഞാൻ ആഗ്രഹിക്കുന്നത് .” നസ്രായന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമൊക്കെ നാം മനസ്സിലാക്കേണ്ടത് സ്വർഗീയ കരുണയുടെ വെളിച്ചത്തിലാണ്. ദൈവ സ്നേഹത്തിന്റെ മുഖമാണ് നസ്രായനെങ്കിൽ ആ സ്നേഹത്തിന്റെ മറു പേരാണ് കരുണ. നമ്മുടെ സഹനവീഥികളെ നെഞ്ചോട് ചേർത്ത് പിടിച്ചു നമ്മോടൊപ്പമ Readmore...

ഉയർപ്പുഞായർ, Cycle C, യോഹ. 20: 1-9

യോഹ. 20: 1-9 കാരിരുമ്പും കല്ലറയും അവൻറെ സ്നേഹത്തെ എന്നേക്കുമായി തളച്ചിടുമെന്ന് അവർ കരുതി... കാരിരുമ്പിൻറ്റെ കാഠിന്യത്തെക്കാളും കല്ലറയുടെ കെട്ടുറപ്പിനെക്കാളും ശക്തമായിരുന്നു അവൻറ്റെ സ്നേഹം. ആ സ്നേഹത്തെ തോൽപ്പിയ്ക്കാൻ അവർക്കായില്ല... മൃതിയെ തോൽപ്പിച്ച് ആ സ്നേഹം... പ്രത്യാശയുടെ ഉത്സവമാണ് ഈസ്റ്റർ. ക Readmore...

പീഡാനുഭവ ഞായർ, Cycle C, ലുക്കാ. 22:14-23:56

ലുക്കാ. 22:14-23:56 "ദാവീദിൻറ്റെ പട്ടണത്തിൽ ഇന്ന് നിങ്ങൾക്കായി ഒരു രകഷകൻ ജനിച്ചിരിക്കുന്നു..." നസ്രായൻറ്റെ ജനനത്തെ സുവിശേഷമാക്കുന്നത് ഈ സദ്വാർത്തയാണ്... ജെറുസലേമിലേക്ക് സമാധാനത്തിൻറ്റെ രാജാവായി അവൻ പ്രവേശിക്കുന്നത് ഈ സദ്വാർത്ത പൂർത്തീകരിക്കാൻ തന്നെയാണ്. അതുന്നതങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുക എന്ന Readmore...

തപസ്സുകാലം അഞ്ചാം ഞായർ, Cycle C, യോഹ. 8: 1-11

യോഹ. 8: 1-11 അവൻ നിലത്തെഴുതുകയായിരുന്നു എന്നാണ് വേദം പറയുന്നത്... ആ നിലത്തെഴുത്ത് അവളുടെ വിധി തന്നെ മാറ്റി മറിച്ചു, മുഖാഭിമുഖം കണ്ട മരണകയത്തിൽ നിന്ന് ജീവിതത്തിൻറ്റെ പുതുസ്വപ്നങ്ങളിലേക്ക്... നസ്രായൻറ്റെ ഏറ്റവും വലിയ സമരങ്ങളിലൊന്ന് കാലം സ്ത്രീജന്മങ്ങളോട് കാണിച്ച അനീതിയോടായിരുന്നു... മോശയുടെ നിയമമന Readmore...

തപസ്സുകാലം നാലാം ഞായർ, Cycle C, ലുക്കാ. 15: 1-3, 11-32

ലുക്കാ. 15: 1-3, 11-32 കഥകൾ പറയുന്ന കഥകളാണ് നാമോരോരുത്തരും... ഒരു പാട്‌ കഥകൾ കേട്ടും പറഞ്ഞുകൊടുത്തുമൊക്കെയാണ് നാമൊക്കെ വളരുന്നത്. എന്നിട്ടും ഈ കഥ മാത്രം എല്ലാ പ്രായത്തിലും നമ്മെ വിസ്മയിപ്പിക്കുന്നു. അതെ ധൂർത്തപുത്രൻറ്റെ കഥ തന്നെ... അറിഞ്ഞോ അറിയാതെയോ ഈ കഥാപാത്രങ്ങളെ ജീവിച്ചവരാണ് നാമൊക്കെ. ധൂർത്തപുത്രൻറ Readmore...

തപസ്സുകാലം മൂന്നാം ഞായർ, Cycle C, ലുക്കാ. 13: 1-9

ലുക്കാ. 13: 1-9 കാരുണ്യത്തിൻറ്റെ രണ്ടാം മൈൽ... പലതവണ ഹൃദയം ഹൃദയത്തോട് ചോദിച്ച ചോദ്യമായിരുന്നു: ‘ഇനിയൊരവസരമുണ്ടാകുമോ?’ ഓരോ ദിവസവും നമുക്ക് സമ്മാനിക്കുന്നത് ഈ അമൂല്യ സമ്മാനമാണ്. ഒരു പക്ഷെ നാമൊക്കെ ഒരിക്കലും തിരിച്ചറിയാതെ പോവുകയും, ജീവിതത്തിൻറ്റെ സായന്തനങ്ങളിൽ, ഇനിയൊരു തിരനോട്ടത്തിന് കഴിയാതെ പോകുമ Readmore...

തപസ്സുകാലം രണ്ടാം ഞായർ, Cycle C, ലൂക്കാ. 9: 28 b-36

ലൂക്കാ. 9: 28 b-36 മരുഭൂമിയുടെ നിർജ്ജീവതയിൽ നിന്ന് താബോറിന്റെ മഹത്വത്തിലേക്കാണ് ഇന്നത്തെ സുവിശേഷം നമ്മെ നയിക്കന്നത്. എല്ലായ്പ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. പക്ഷെ സുഖ-ദുഃഖങ്ങളുടെ സമ്മിശ്രമാണ് ജീവിതമെന്ന യഥാർത്ഥ്യം. ജീവിതമെന്ന യാഥാർത്ഥ്യത്തെ സമചിത്തതയോടെ സ്വീകരിക്കാൻ നമ്മെ സ Readmore...

തപസ്സുകാലം ഒന്നാം ഞായർ, Cycle-C, ലുക്കാ. 4: 1-13

ലുക്കാ. 4: 1-13 ദൈവാനുഭവത്താൽ തങ്ങളുടെ പ്രലോഭങ്ങളെ അതിജീവിച്ചവരുടെ കഥ ചരിത്രം നമ്മോട് പറയുമ്പോൾ, പ്രലോഭനങ്ങൾക്കു മുന്നിൽ പതറുന്ന നമ്മുടെ കഥയാണോ ചരിത്രം നാളയോട് പറയുക? മണലാരണ്യത്തിൻറ്റെ ലാവണ്യത്തെയും നിശ്ശബ്ദതയെയും പ്രണയിക്കുന്നവർ... ഒരു പക്ഷെ മുഴു പ്രാന്തന്മാരെന്ന് മുദ്രകുത്തി നാം തള്ളിക്കള Readmore...

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ, Cycle C, ലുക്കാ. 6: 39-45

ലുക്കാ. 6: 39-45 കാലം കണ്ട ഏറ്റo മഹാനായ നേതാവ് ക്രിസ്തുതന്നെയായിരുന്നു. അണികളുണ്ടാവുക എന്നത് ഏതൊരു നേതാവിൻറ്റെയും ആവശ്യമാണ് കാരണം അണികളിലൂടെയാണ് ഓരോ നേതാവും വളരുന്നത്. ചരിത്രം നമ്മോട് പങ്കുവെയ്ക്കുന്നത് നേതാക്കൾക്കുവേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച അണികളുടെ കഥയാണ്... അണികൾക്കുവേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച നേ Readmore...

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ, Cycle C, ലുക്കാ. 6: 27-38

ലുക്കാ. 6: 27-38 നസ്രായൻ നമ്മെ ഏൽപിച്ചുകടന്നു പോയ ആ സ്നേഹത്തിൻറ്റെ മേലങ്കി എവിടെയാണ്? തൻറ്റെ ഒറ്റവർക്കും ഒടയവർക്കും ആരുമായിരുന്നില്ലല്ലോ, ആ മേലങ്കി അവൻ നൽകിയത്… തന്നെ തച്ചുടച്ച കഠിന ഹൃദയങ്ങൾക്കു തന്നെയായിരുന്നില്ലേ... നന്മയുടെ ഈ സുവിശേഷം തൻറ്റെ കുരിശിൻറ്റെ വഴിയിലും ജീവിതംകൊണ്ട് പ്രോഘോഷിക്കാൻ അവ Readmore...

ആണ്ടുവട്ടത്തിലെ ആറാം ഞായർ, Cycle -C ലുക്കാ. 6: 17, 20-26

ലുക്കാ. 6: 17, 20-26 അപരൻ എൻറ്റെ നരകമാണെന്ന് പറഞ്ഞ സാർത്രും, അപരൻ എൻറ്റെ സ്വർഗ്ഗമാന്നെഴുതിയ ലെവിനാസും നമ്മെ ക്ഷണിക്കുന്നത് കാലികമായ രണ്ട് ജീവിത വീക്ഷണങ്ങളിലേക്കാണ്... "ഞാൻ എൻറ്റെ സഹോദരൻറ്റെ കാവൽക്കാരനാണോ എന്ന് ചോദിച്ചു ദൈവത്തോട് വഴക്ക് കൂടുന്ന കായേൻ നമ്മളെയറിയാതെ നമ്മളിൽ ജീവിക്കുന്നുണ്ടോ? അപരനു മു Readmore...

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ, Cycle -C, ലുക്കാ. 5: 1-11

ലുക്കാ. 5: 1-11 ഗലീലിയ തടാകത്തിൻറ്റെ ആഴങ്ങളെ പത്രോസിനോളം മനസിലാക്കവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല... എന്നിട്ടും നസ്രായൻറ്റെ വാക്കുകളെ കേൾക്കാതിരിക്കാൻ അവനാകുമായിരുന്നില്ല. "ആഴങ്ങളിക്ക് വലയിറക്കുക." പ്രിയ സുഹൃത്തെ ആഴങ്ങളിലേക്ക് വലയിറക്കാൻ നീ തയാറാണോ? അന്തഃരംഗത്തിൻറ്റെ ഈ ആഴങ്ങളിൽ നസ്രാ Readmore...

ആണ്ടുവട്ടത്തിലെ നാലാം ഞായർ, Cycle -C, ലുക്കാ.4:21-30

ലുക്കാ.4:21-30 പ്രവാചകന്മാർ ഇല്ലാതാവുകയും ഇല്ലാതാക്കപ്പെടുകയും ചെയുന്നു എന്നതാണ് നമ്മുടെ കാലത്തിൻറ്റെ വലിയ അപചയമെന്ന് തോന്നുന്നു... മാനവ ചരിത്രത്തിലെ സമൂലമായ പരിവർത്തങ്ങൾക്കു പിന്നിലോക്കെ ഒരു പ്രവാചക ശബ്ദ്ദം നാം തീർച്ചയായും കണ്ടെത്തും... എബ്രഹാം ലിങ്ങ്ഗൻ, മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല, ശ്രീ. നാരയണ Readmore...

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ, Cycle -C, ലുക്കാ. 1:1-4, 4: 14-21

ലുക്കാ. 1:1-4, 4: 14-21 നിയോഗം പേറിയ ജന്മങ്ങളാണ് നാം ഓരോരുത്തരും. തൻറ്റെ നിയോഗത്തെ തിരിച്ചറിയുന്നതും, അത് പൂർത്തീകരിക്കുന്നതുമാണ് ജീവിതവിജയമെന്ന് വിശ്വസിക്കുന്നു... യുഗങ്ങൾക്കു മുമ്പേ എഴുതപ്പെട്ട തൻറ്റെ ജീവിത നിയോഗത്തെ തിരിച്ചറിയുന്ന ക്രിസ്തുവിനെ ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു... ആത്മാവ Readmore...

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ, Cycle -C, യോഹ. 2: 1–11

യോഹ. 2: 1–11 ജീവിതയാത്രയിൽ തളർന്നുവെന്ന് തോന്നുന്നുണ്ടോ? ഒഴിഞ്ഞ കൽഭരണി അനുഭവങ്ങളെ എങ്ങിനെയാണ് നാം നേരിടുക? കാനായിലെ കല്യാണ വീട്ടിലേക്കാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞായി മാറുന്നത് അത്ഭുതം തന്നെയാണ്, പക്ഷെ അതിനേക്കാളും വലിയ അത്ഭുതം ക്രിസ്തുവിൻറ്റെയും മേരിയുടെയും സാമീപ്യ Readmore...