Lk. 18: 9-14 "I humble myself before God and there the list ends." (Sam Houston) What you are before the Lord doesn’t matter, but the attitude with which you pray matters to the Lord. Prayer is a moment of knowing and self-surrender. By knowing the Lord, we understand ourselves better and deeper. This self-awareness helps us to understand oursel Readmore...
Lk. 18: 1-8 “Some of your greatest blessings come with patience.” (Warren Wiersbe) In today’s gospel, Jesus presents to us the essential attitudes that we need to have in our prayer life. Our prayers should be more than just lip service; they should be about knowing our Abba, developing an intimate relationship with him, and cherishing his p Readmore...
Lk. 17:11-19 “It is only with gratitude that life becomes rich!” – Dietrich Bonhoeffer. Today’s gospel passage presents to us the account of Jesus healing the ten lepers. As soon as Jesus enters the village, he meets these ten lepers because they were eagerly waiting for him. They might have heard about Jesus, especially the stories of hi Readmore...
Lk. 17:5-10 "Faith never knows where it is being led, but it loves and knows the one who is leading." (Oswald Chambers) In today’s gospel, we see that the disciples realize the fact that the gift of faith is a gratuitous gift of God. The disciples ask Jesus to increase their faith. Having witnessed all the signs and miracles worked by Jesus and Readmore...
Lk. 16:19-31 "We make a living by what we get, but we make a life by what we give..." (Winston Churchil) In today’s gospel, we meditate on the parable of the rich man and Lazarus. It is true that the rich man had enormous wealth, yet in fact, he was very poor in the qualities of the heart. He was a self-centered man. He always thought about him Readmore...
Lk. 16:1-13 In Luke chapter fifteen, we come across the prodigal son who squandered the property of his father. In chapter 16, we read about the steward who squandered the property of his master. Here we see that when the master comes to know his steward’s irresponsible behavior, he was asked to submit the account. At that critical juncture, the Readmore...
Lk. 15:1-32 In today’s gospel passage we see that the multitude was attracted to the teachings of Jesus, especially the so-called last, the least, and the lost of society, such as the tax collectors, the prostitutes, etc. Added to this, Jesus also shared his table fellowship with these so-called national traitors and sinners. They were considere Readmore...
Lk. 14:25-33 "Christianity without discipleship is always Christianity without Christ." (Dietrich Bonhoeffer) The world had seen several enlightened teachers. They were all blessed with a multitude of followers. None of these teachers presented the cost of discipleship to their followers, perhaps because of the fear of losing them. However, Jesus Readmore...
Lk. 14:1, 7-14 “Remain humble, remain simple, the more you are so, the more good you will do…” (St. John Maria Vianney) The disciples of Jesus should stand apart from others through their witness and the values they uphold in their lives. Today’s gospel passage takes us to the scene where Jesus and his disciples are invited for the meal. Readmore...
Lk. 13:22-30 "Nothing great is ever achieved without much enduring."(St. Catherine of Siena) In today’s gospel, we see Jesus being posed a question: "Lord, will only a few be saved?" (Lk. 13:23) The answer that Jesus gives is that many will attempt, but very few can. Many people claim to have met Jesus.They say that they have shared tables with Readmore...
Lk. 12: 49-53 “I Pray to God give me perseverance and deign that I be a faithful witness to him to the end of life for my God.” (St. Patrick) Jesus came to earth not only to save us from eternal damnation, but also to give us eternal life and the Holy Spirit. In today’s gospel, we see Jesus telling his disciples: "I have come to cast fire up Readmore...
Lk. 12: 32-48 “By failing to prepare, you are preparing to fail.”(Benjamin Franklin) In today’s gospel, Jesus orients his disciples towards the eternal life that he came to provide. It is true that the meritorious sacrifice of Jesus at Calvary gifted us the entry into this eternal life which we lost due to our failures. However, we need to Readmore...
Lk. 12: 13-21 The fundamental question that we deal with in today’s gospel passage is, are we not rich in what matters to God? If we analyze the life of a person, all the attempts that person has made from his/her childhood days, such as education, career, etc., are meant to earn a better livelihood. We cannot conclude by saying a better livelih Readmore...
Lk. 11:1-13 “When your eyes are open to God’s presence in your life, you will always feel His love.” “There is no brightness without the light, and there is no life, without God’s presence.”(Dr. Mona) Are you able to experience the presence of the Lord in your moments of prayer? Is there a space for dialogue between God and you in y Readmore...
Lk 10: 38-42 "God speaks to those who take time to listen, and he listens to those who take time to pray." The gospel passage of the day invites us to reflect on the importance of listening to the Lord in our spiritual journey. We see in the gospel that Jesus visits the house of Martha, Mary, and Lazarus. It is evident from the gospel accounts tha Readmore...
ലുക്കാ. 19: 1-10 നസ്രായനിലേക്ക് വളരാനുള്ള, അവന്റെ സ്നേഹത്തെ അനുഭവിക്കാനുള്ള നമ്മുടെ ഓരോ ശ്രമങ്ങളും അവൻ കണ്ടിട്ടുണ്ട്. ആ ശ്രമങ്ങളൊക്കെയും ഒരിക്കലും വെറുതെയാവുകയില്ല. ഒരു പക്ഷെ നമ്മുടെ ശ്രമങ്ങൾ കൊണ്ട് ഉടനടി അവനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വരാം. എന്നാൽ തീർച്ചയായും അവൻ നമ്മെ കണ്ടെത്തുക തന്നെ ചെയ്യും. Readmore...
ലുക്കാ. 18:9-14 പ്രാർത്ഥനയുടെ നിമിഷങ്ങൾ ദൈവിക സാന്നിദ്ധ്യത്തിലേക്ക് നമ്മെ ഉയർത്തുന്ന, ദൈവസാന്നിദ്ധ്യത്തെ അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന നിമിഷങ്ങളാണ്. ദൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഈ ബോധ്യത്തിലും, ഉറപ്പിലും ആഴപ്പെടുമ്പോൾ മാത്രമാണ് അനന്ത നൻമയായ ദൈവത്തെയും, നമ്മെത്തന്നെയും വെളിപ്പെടുത് Readmore...
ലുക്കാ. 18:1-8 നമ്മുടെയൊക്കെ പ്രാർത്ഥനകളുടെ ഉള്ളടക്കം പ്രധാനമായും അഗ്രഹിക്കുന്ന കാര്യങ്ങളുടെ സഫലീകരണമാണ്. ഇതിൽ യാതൊരു തെറ്റുമില്ല.... നമ്മുടെ സൃഷ്ടാവായ ദൈവത്തോടുള്ള നമ്മുടെ അർത്ഥനകൾ അവനിലുള്ള നമ്മുടെ ആശ്രയ ബോധത്തിന്റെ അടയാളമാണ്. അവനോടല്ലാതെ ആരോടാണ് നമ്മുട ആവശ്യങ്ങൾ പ്രാർത്ഥിക്കുക? പക്ഷെ നാമൊക് Readmore...
ലൂക്കാ. 17:11-19 നമ്മുടെയൊക്കെ ജീവിതത്തിന്റെ ഓരോ നിമിഷവും അബ്ബായുടെ അനുഗ്രഹ വർഷമാണ്. ജീവിതമെന്ന ദാനം, നമ്മുടെ കുടുംബം, ചുറ്റുപാടുകൾ, സമൂഹം, ബന്ധുമിത്രാദികൾ... പക്ഷെ പലപ്പോഴും വലിയ അത്ഭുതങ്ങൾക്കും അനിഗ്രഹങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ അനുദിന ജീവിതത്തിലെ ഈ വലിയ കൃപകൾക്ക് അബ്ബായോട് നാമൊക് Readmore...
ലൂക്കാ. 17:5-10 വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. ദാനമായി ലഭിച്ച വിശ്വാസത്തിൽ ആഴപ്പെടുക നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും പരിശ്രമത്തെയും ആശ്രയിച്ചായിരിക്കും സംഭവിക്കുക. തങ്ങള Readmore...
ലൂക്കാ. 16:19-31 എല്ലാ ദിവസവും രാത്രി പ്രാർത്ഥനയിൽ ആത്മ പരിശോധനയ്ക്കായ് കുറച്ച് നിമിഷങ്ങൾ നിശബ്ദതയിൽ ഞങ്ങൾ ചെലവഴിക്കാറുണ്ട്. ആ ദിവസത്തെ മുഴുവൻ മനസ്സിലേക്ക് കൊണ്ട് വന്ന് ധ്യാനിക്കേണ്ട പ്രധാനപ്പെട്ട നിമിഷങ്ങളാണിവ. പലപ്പോഴും പല വിചാരങ്ങളിൽ പെട്ട് ഈ ധ്യാന നിമിഷങ്ങൾ നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിലു Readmore...
ലൂക്കാ. 15: 1-32 ആരെങ്കിലും എന്നന്നേക്കുമായി നഷ്ടപ്പെടുന്നുണ്ടൊ? ഈ ചോദ്യത്തിന് എന്താണ് ഉത്തരം പറയേണ്ടതെന്നറിയില്ല...പക്ഷെ ഒരു കാര്യം വ്യക്തമായി ജീവിതം പഠിപ്പിച്ചിട്ടുണ്ട് ആരെയും നഷ്ടപ്പെടുത്താൻ ആഗഹിക്കാത്ത സ്വർഗസ്ഥനായ അപ്പച്ചനാണ് അബ്ബായെന്ന് ... വേദപുസ്തകത്തിന്റെ ആദ്യതാളു മുതൽ അവസാനത്തെ താളു വര Readmore...
ലൂക്കാ. 14:25-33 ത്യാഗനിർഭരമായ അനുഭവങ്ങളില്ലാതെ ഒരു സ്നേഹകാവ്യവും ഇന്നോളം രൂപപ്പെട്ടട്ടില്ല... നസ്രായനുമായുള്ള നമ്മുടെ ആത്മബന്ധവും സ്നേഹകാവ്യമായി മാറണമെങ്കിൽ അവന് വേണ്ടി നാം ചെയ്ത ത്യാഗങ്ങളുടെ കഥ പങ്ക് വയ്ക്കാൻ നമുക്കു മുണ്ടാവണം.... ലൂക്കാ സുവിശേഷകനോടൊപ്പം നസ്രായന്റെ ശിഷ്യത്വം ആവശ്യപ്പെടുന്ന ത് Readmore...
ലൂക്കാ. 14:1,7-14 നസ്രായൻ തന്റെ ശിഷ്യരെ കൂടെക്കൂടെ ക്ഷണിച്ചിരുന്നത് തന്നിൽ നിന്ന് പടിക്കാനാണ്. ദൈവ പുത്രനായിരുന്നിട്ട് കൂടി, ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ സ്വയം ശൂന്യനാക്കി, നമ്മിലൊരുവനായ് വിനയത്തിന്റെ മാതൃക നമുക്ക് കാട്ടി തന്ന അവന്റെ സ്വയം ശൂന്യവത്ക്കരണ Readmore...
ലൂക്കാ. 13:22-30 ഇന്നത്തെ സുവിശേഷത്തിൽ രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണൊ? എന്നൊരു ചോദ്യം നസ്രായനോട് ചോദിക്കുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരമായി നസ്രായൻ പറയുന്നത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ എന്നാണ്. ഇടുങ്ങിയ വാതിലിലൂടെ ഒരിടത്തേക്കും പ്രവേശിക്കുക എളുപ്പമല്ല എന്ന് നമുക്കൊക്ക Readmore...
ലൂക്കാ. 16:1-13 തെറ്റുകൾ തിരുത്താൻ ദൈവം നൽകുന്ന അവസരങ്ങൾ നാം തിരിച്ചറിയുന്നുണ്ടൊ? തിരിച്ചറിഞ്ഞാൽത്തന്നെ തിരുത്താൻ ശ്രമിക്കാറുണ്ടൊ? ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് അങ്ങനെ രണ്ടാമതൊരവസരം ലഭിച്ച കാര്യസ്ഥനെ ധ്യാനിക്കാനാണ്... തന്റെ സമ്പത്ത് ഉത്തരവാദിത്വമില്ലാതെ കൈകാര്യം ചെയ്തതിന്റെ പേരിൽ യജമ Readmore...
ലൂക്കാ. 12:49-53 "ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനോടകം കത്തി ജ്വലിച്ചിരുന്നെങ്കിൽ..." നസ്രായനും തീയും തമ്മിലെന്താണ് ബന്ധം? സ്നാപകൻ നസ്രായനെ അവതരിപ്പിക്കുന്നത് തന്നെ 'അവൻ അഗ്നിയാലും പരിശുദ്ധാത്മാവിനാലും സ്നാനം നൽകും...' എന്ന് പറഞ്ഞ് കൊണ്ടാണ്. സർവ്വത്തെയും ദൈവസ്നേഹത്താൽ നിറയ്ക്കുന്ന ഈ അത്മാവിനെ, Readmore...
ലൂക്കാ. 12:32-48 നസ്രായന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചു എന്ന് കരുതാനാകില്ല. കാരണം തന്റെ ജീവിതത്തിലെ ഓരോ നിർണായക മുഹൂർത്തങ്ങൾക്കും വേണ്ടി അവൻ എത്രമാത്രമാണ് ഒരുങ്ങിയത്... നമ്മുടെ ജീവിതത്തിലും എല്ലാ മുഹൂർത്തങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഈ ഒരുക്കത്തിന്റെ അരൂപിയുണ്ടാവണം. സൃഷ്ടിയ Readmore...
Lk. 12:13-21 മനുഷ്യരുടെ ജീവിതം എല്ലാക്കാലങ്ങളിലും അളക്കപ്പെട്ടത് ആ വ്യക്തി എത്രമാത്രം സമ്പത്ത് നേടി, നേട്ടങ്ങൾ കൈവരിച്ചു എന്നതിനെ ആധാരമാക്കിയാണ്. ജീവിത യാത്രകൾ മുഴുവൻ ഈ സമ്പത്ത് നേടാനുള്ള പരക്കം പാച്ചിലാണ്. പല സമൂഹ ങ്ങളിലും സമ്പത്താണ് നിയമങ്ങളെപ്പോലും നിർവചിക്കുന്നത്. സമ്പത്തുള്ള വ്യക്തിക്ക് തന്റ Readmore...
ലുക്കാ. 11:1-13 എന്തിനാണ് നാമൊക്കെ പ്രാർത്ഥിക്കുന്നത്? പ്രാർത്ഥിക്കാതെ തന്നെ ദൈവം നമ്മുടെ ആവശങ്ങൾ എല്ലാം അറിയുന്നുണ്ടല്ലൊ? പ്രാർത്ഥിച്ചാൽ മാത്രമെ ദൈവം അതൊക്കെ സാധിച്ചു തരുകയുള്ളൊ? പ്രാർത്ഥനയെക്കുറിച്ച് കേട്ടതിൽ ഏറ്റവും മനോഹരമായ നിർവചനം ഇപ്രകാരമാണ്: " നമുക്ക് സമയം നൽകിയ ദൈവത്തിന്, നാം നൽകുന്ന സമയ Readmore...