Sunday Gospel Reflections

Search

Fifteenth Sunday in Ordinary Time, Year C, Lk. 10: 25-37

Lk. 10: 25-37 Teenage prostitutes, during interviews in a San Francisco study, were asked: "Is there anything you needed most and couldn’t get?" Their response, invariably preceded by sadness and tears, was unanimous: "What I needed most was someone to listen to me." Someone who cared enough to listen to me. " The synod on synodality, which is Readmore...

Fourteenth Sunday in Ordinary Time, Year C, Jn. 20:24-29

Jn. 20:24-29 As part of our Pope’s Day celebration, we have screened a movie titled "Two Popes," directed by Fernando Meirelles. There was a scene where Pope Benedict XVI and then Cardinal Jorge Mario Bergoglio were speaking about listening to God’s voice. In connection to that, Pope Francis, then Cardinal Jorge Mario Bergoglio, shared his own Readmore...

Thirteenth Sunday in Ordinary Time, Year C, Lk. 9: 51-62

Lk. 9: 51-62 I met my colleague last Wednesday, who was invited to our community to preach a monthly recollection. We enjoy close companionship and don’t need an introduction to share our life situations. While we were travelling to our community, I told him my experience of being in a parish for the first four months after my ordination and the Readmore...

The Most Holy Body and Blood of Christ, Year C, Lk. 9: 11b-17

Lk. 9: 11b-17 "From the Eucharist comes strength to live the Christian life and zeal to share that life with others." (St. John Paul II) I was blessed to celebrate the Holy Eucharist for the members of a religious’ congregation whom I admire a lot for their heroic witness of being disciples of Jesus. While we were having breakfast, I got the o Readmore...

The Most Holy Trinity, Year C, Jn. 16: 12-15

Jn. 16: 12-15 Today we celebrate the solemnity of the Most Holy Trinity. All the Semitic religions, such as Judaism, Christianity, and Islam, uphold the monotheistic faith in God. Though Christianity upholds this monotheistic notion of God, it also proclaims that there are three persons in this one God: The Father, the Son, and the Holy Spirit, un Readmore...

Pentecost Sunday, Year C, Jn. 20:19-23

Jn. 20:19-23 Today we solemnly celebrate the humble beginning and the great inauguration of the Church in the world. Every celebration of this feast reminds us of the animating role of the Holy Spirit in the life of the Church. The Holy Spirit was actively present in the redemptive mission of Christ. We have seen in the Old Testament that prophets Readmore...

The Ascension of the Lord, Year C, Lk. 14:23-29

Lk. 14:23-29 "Perhaps the transformation of the disciples of Jesus is the greatest evidence of all for the resurrection." (John R. W. Stott) Whenever Jesus mentioned his passion and death during his public ministry, the disciples were saddened and disturbed. They were frightened of his absence from their lives. If he died, how could they re-establ Readmore...

Sixth Sunday of Easter, Year C, Jn.14:23-29

Jn.14:23-29 “Growth and development take time. Learning takes practise. Discipleship is a journey. And true conversion a continuous process.” (Brad Wilcox) In today’s gospel we mediate the farewell message of Jesus to his disciples. He reveals his mind concerning the witness that they are called to live after his departure. First and foremos Readmore...

Fifth Sunday of Easter, Year C, Jn.13:31-33a, 34-35

Jn.13:31-33a, 34-35 Fr. Raphel Paliyekkara SDB was born in 1955 at Ollur in Kerala. He had an ardent desire to become a missionary. He joined the Salesian congregation and opted for the North East mission. From his high school days onwards, he was in the mission land of Shillong. He was ordained in 1984 on December 29. He was trained to be a forma Readmore...

Fourth Sunday of Easter, Year C, Jn.10:27-30

Jn.10:27-30 Years ago, the great actor Richard Burton was given a grand reception in his home parish. While delivering his thanksgiving speech in the auditorium, he asked the parishioners whether they specially wanted to hear anything from him. After a slight pause, his old pastor asked him if he could recite the Good Shepherd Psalm, ps. 23, which Readmore...

Third Sunday of Easter, Year C, Jn.21:1-19

Jn.21:1-19 "If we are faithless, he remains faithful-for he cannot deny himself." (2 Tim. 2:13) The gospel passage of the day leads us to the shores of Tiberius. The disciples had witnessed the risen Christ, yet they went back to their old profession of fishing. We have seen in the gospels that when Jesus called these disciples, they left everythi Readmore...

Second Sunday of Easter, Year C,Jn.20:19-31

Jn.20:19-31 The Holy Catholic Church commemorates Divine Mercy Sunday today. The gospel passage of the day presents to us the depth of divine mercy manifested in the person of Jesus. We mediate the appearance of the risen Christ to his disciples in the gospel passage. Jesus offers his peace to their troubled and frightened hearts. He shows his sac Readmore...

Easter Sunday of the Resurrection of the Lord, Year C, Jn.20:1-9

Jn.20:1-9 The gospel passage of this Easter morn invites us to reflect on the resurrection experience of Jesus from the perspective of three of his beloved disciples, namely Mary Magdalene, John, and Peter. We see that even when it was still dark, Mary went to the tomb of Jesus. Why did she visit the tomb of Jesus? Did she know Jesus rose from the Readmore...

Palm Sunday of the Passion of the Lord, Year C, Lk.19:28-40

Lk.19:28-40 Today we enter into Holy Week through our commemoration of Palm Sunday. Jesus knew really well what would happen to him in Jerusalem. However, he was not afraid to cancel his journey because he had absolute trust in God’s salvific plan and his Abba, who was in control. The royal reception of Jesus in Jerusalem was not a mere coincide Readmore...

Fifth Sunday of Lent, Year C, Jn.8:1-11

Jn.8:1-11 Everyone has untold stories of pain and sadness that make them love and live a little differently than you do. Stop judging, instead try to understand. " (Anonymous) When we are fully possessed by our self-righteous mentality, we will be eager to judge and condemn others. The fifth Sunday of Lent invites us to inculcate the virtue of und Readmore...

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ, Cycle C, ലൂക്കാ. 10.38-42

ലൂക്കാ. 10.38-42 സൗഹൃദങ്ങളെ എന്നും നെഞ്ചോട് ചേർത്ത് വച്ചവനായിരുന്നു നസ്രായൻ. നെഞ്ചോട് ചേർത്ത് വച്ചു എന്നത് ആലങ്കാരികമായി പറഞ്ഞതല്ലട്ടോ... അവന്റെ ഹൃദയത്തിൽ, ജീവിതത്തിലൊക്കെ, ഈ തോഴർക്കെല്ലാം ഇടമുണ്ടായിരുന്നു. ഇന്നും നസ്രായനുമായുള്ള സൗഹൃദം നിഴൽ പോലെ ചേർന്ന് നിൽക്കുന്ന ഒരു ആത്മ സുഹൃത്തിനെയാണ് നമുക്ക് Readmore...

ആണ്ടുവട്ടത്തിലെ പാതിനഞ്ചാo ഞായർ, Cycle C, ലൂക്കാ. 10:25-37

ലൂക്കാ. 10:25-37 'ഉത്തരമറിയാവുന്ന ചോദ്യങ്ങൾ ഒരിക്കലും ചോദിക്കരുതെന്നാണ്,' എന്നിട്ടും നസ്രായനോട് ഫരിസേയരും, നിയമജ്ഞരുമൊക്കെ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അവർക്ക് ഉത്തരങ്ങൾ അറിയാമായിരുന്നു. ഉത്തരങ്ങൾ വ്യക്തമായി അറിയാമായിരുന്നിട്ടും അതൊന്നും ജീവിക്കേണ്ട ബോധ്യങ്ങളായി അവരിൽ ആഴപ്പെട്ടില്ല എന്നതായിര Readmore...

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ, Cycle C, യോഹ. 20:24-29

യോഹ. 20:24-29 ഇന്ന് തോമാശ്ലീഹായുടെ ഓർമ്മ ദിനമാണ്. നമ്മുടെ സ്വന്തം അപ്പോസ്തലൻ... നമ്മുടെ നാടിന്റെ ആത്മാവിൽ അദ്ദേഹം കൊളുത്തിയ വിശ്വാസ ദീപം തന്നെയാണ് നമ്മുടെയൊക്ക ഏറ്റവും വലിയ സുകൃതം. പാരമ്പര്യത്തിന്റെയും റീത്തിന്റെയും പേരിൽ ഇടുങ്ങി ചിന്തിച്ച് നിങ്ങളുടെ അപ്പോസ്തലൻ, ഞങ്ങളുടെ അപ്പോസ്തലൻ ഇങ്ങനെയുള്ള വേ Readmore...

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ, Cycle C, ലൂക്കാ. 9:51-6

ലൂക്കാ. 9:51-62 രൂപീകരണ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ വയനാട്ടിലെ പാടി വയലിലെ നോവിഷിയേറ്റ് ദിനങ്ങളായിരുന്നു. സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങളെ, ഒരപ്പച്ചൻ തന്റെ മക്കളെ പിച്ചവയ്ക്കാൻ പഠിപ്പിക്കുന്നത് പോലെ മാസ്റ്ററച്ചനിലൂടെ അടുത്തറിയുകയും എല്ലാ മക്കൾക്കും തങ്ങളുടെ അപ്പച്ചൻ ആദ്യത്തെ ഹീറോ Readmore...

പരിശുദ്ധ കുർബ്ബാനയയുടെ തിരുനാൾ, Cycle C, ലൂക്കാ. 9.11b-17

ലൂക്കാ. 9.11b-17 കഴിഞ്ഞ ദിവസങ്ങളിലെ ദിവ്യബലി മദ്ധ്യേ യുള്ള സുവിശേഷ വായനകളൊക്കെ മത്തായി സുവിശേഷകന്റെ അഞ്ചാം അദ്ധ്യായത്തിന്റെ തുടർച്ചയായുള്ള വചന ഭാഗമായിരുന്നു. ധ്യാനിച്ചപ്പോഴൊക്കെ മനസ്സിൽ നിരന്തരം ഉയർന്ന ചോദ്യമിതായിരുന്നു:' നിബന്ധനകളും പരിധികളുമില്ലാതെ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനാവുമൊ?' ബലി Readmore...

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ, Cycle -C, യോഹ.16: 12-16

11.06. 22 യോഹ.16: 12-16 പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണിന്ന്. ക്രിസതീയതയുടെ സത്ത തന്നെ പരിശുദ്ധ ത്രിത്വമാണ്. ഒന്നായിരിക്കുമ്പോൾ തന്നെ മൂന്ന് വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായിട്ടാണ് പരിശുദ്ധ ത്രിത്വത്തെ നസ്രായൻ നമുക്ക് പറഞ്ഞ് മനസ്സിലാക്കി തരുന്നത്. ഈ ഭൂവിലായിരുന്ന ഓരോ നിമിഷവും ഈ കൂട്ടായ്മയുടെ നിറവി Readmore...

പന്തക്കുസ്താ തിരുനാൾ, Cycle -C, യോഹ. 20:19-23

05. 06.22 യോഹ. 20:19-23 സഹായകൻ മേരിയമ്മയുടെയും പത്രോസ് പാപ്പയുടെയും മറ്റ് ശിഷ്യരുടെയുംമേൽ ഇറങ്ങി വന്നതിന്റെ ദീപ്ത സ്മരണയാണ് ഇന്ന് നാം ആഘോഷിക്കുന്നത്. സുവിശേഷത്തിൽ നാം വായിക്കുന്നത് സ്വർഗ്ഗാരോപണത്തിന് മുമ്പായി പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്ന് പറഞ്ഞ് ശിഷ്യഗണത്തിന് മേൽ ആത്മാവിനെ നിശ്വസിക്കുന് Readmore...

കർത്താവിന്റെ സ്വര്ഗാരോഹണ തിരുനാൾ, Cycle C, ലൂക്കാ. 24:46-53

ലൂക്കാ. 24:46-53 നസ്രായന്റെ സ്വർഗ്ഗാരോപണ തിരുനാൾ... നിത്യതയിലെ അബ്ബായൊടൊപ്പമായവൻ, അബ്ബായുടെ സന്നിധിയിലേക്ക്, നിത്യതയിലേക്ക് മടങ്ങുകയാണ്. ഒറ്റയ്ക്കാണ് വചനമായവൻ തന്റെ നിത്യതയിൽ നിന്ന് നമ്മുടെ സമയത്തിലേക്ക്, മാംസം ധരിച്ച് കടന്ന് വരുന്നത്. എന്നാൽ മടക്ക യാത്ര ഒറ്റയ്ക്കല്ല. രക്തം ചിന്തി താൻ സ്വന്തമാക്ക Readmore...

പെസഹാക്കാലം ആറാം ഞായർ, Cycle-C, യോഹ. 14:23-29

യോഹ. 14:23-29 നസ്രായൻ അവർക്ക് ഒരു ഗുരു മാത്രമായിരുന്നുവെന്ന് കരുതാൻ വയ്യ ... ഗുരുവായിട്ടാവണം അവരോടൊപ്പമുള്ള അവന്റെ ആത്മയാത്ര തുടങ്ങിയത്... പിന്നെ അവരുടെ സുഹൃത്തും, അവരുടെ കാൽകഴുകി കൊണ്ട് ദാസനും, അവസാനം ഒരു അമ്മയ്ക്ക് സമാനമായ ഈഴയടുപ്പങ്ങളിലേക്ക് അയാൾ രൂപാന്തരപ്പെടുന്നുണ്ട്. അതുകൊണ്ടാവണം അമ്മ മനസ്സി Readmore...

പെസഹാക്കാലം അഞ്ചാം ഞായർ, Cycle-C, യോഹ. 13:31-33a, 34-35

യോഹ. 13:31-33a, 34-35 നിർമ്മല സ്നേഹത്തിന്റെ ആഘോഷമായിരുന്നു നസ്രായന്റെ ജീവിതം മുഴുവൻ... നമ്മുടെയൊക്കെ സ്നേഹത്തിന് നഷ്ടമായ ആ നൈർമല്യത്തിലേക്കാണ് നമ്മെയും നെഞ്ചോട് ചേർത്ത് അവൻ തിരികെ നടക്കുന്നത്. ആ സ്നേഹത്തിന് നിബന്ധകളില്ലായിരുന്നു. സക്കേവൂസും, പാപിനിയായ സ്ത്രീയുമൊക്കെ വിശുദ്ധരായി മാറിയിട്ടല്ല അവൻ അവരെ Readmore...

പെസഹാക്കാലം നാലാം ഞായർ, Cycle-C, യോഹ. 10:27-30

യോഹ. 10:27-30 ഒരു തച്ചന്റെ വിയർപ്പ് കനിഞ്ഞ മുഖവും, തഴമ്പുള്ള കരങ്ങളുമായിരുന്നു നസ്രായന്റേത്. എന്നാൽ മാംസളമായ ഇടയ ഹൃദയമായിരുന്നു അയാളുടേത്. അയാൾക്ക് അവകാശപ്പെടാമായി ഒരു ഇടയന്റെ തൊഴിൽ ഉണ്ടായിരുന്നില്ല. ഇത് നമുക്കുള്ള ഓർമ്മപ്പെടുത്തലാണൊ? തൊഴിലേതായാലും ഇടയ ഹൃദയത്തിനുടമായാവാൻ ഇടയന്റെ ജോലി ചെയ്യണമെന Readmore...

പെസഹാക്കാലം മൂന്നാം ഞായർ, Cycle-C, യോഹ. 21.1-19

യോഹ. 21.1-19 വലിയ സ്വപ്നങ്ങൾ മനസ്സിൽ കണ്ട് കൊണ്ടാണ് ഒരിക്കൽ തങ്ങളുടെ ജീവിത മാർഗ്ഗങ്ങളായ വഞ്ചിയെയും വലയെയുമൊക്കെ അവർ ഉപക്ഷിച്ചത്. അവനോടൊപ്പം അവന്റെ മഹത്വത്തിലൊരിടം അതൊക്കെയായിരുന്നു അവരുടെ സ്വപ്നം. അവൻ മരിച്ചവരിൽ നിന്ന് ഉത്ഥിതനായിട്ടും, കണ്ണുകൾ കൊണ്ട് അതിന് സാക്ഷ്യം വഹിച്ചിട്ടും വീണുടഞ്ഞ ആ സ്വപ് Readmore...

പെസഹാക്കാലം രണ്ടാം ഞായർ, Cycle-C, യോഹ. 20:19-31

യോഹ. 20:19-31 ദൈവ കരുണയുടെ ഞായറാണിന്ന്. എല്ലാ കാലങ്ങളിലും തന്റെ തിരുഹൃദയ സ്നേഹത്തിന്റെ ആഴങ്ങളെക്കുറിച്ച് നമ്മോട് സംസാരിക്കാൻ ദൈവം വ്യക്തികളെ തെരെഞ്ഞെടുത്തിട്ടുണ്ട്. നമ്മുടെ ഈ കാലഘട്ടത്തിൽ തന്റെ കരുണയുടെ ആഴങ്ങളെക്കുറിച്ച് നസ്രായൻ നമ്മോട് സംസാരിച്ചിട്ടുള്ളത് ഫൗസ്റ്റീനാമ്മയിലൂടെയാണ്. ലോകത്തിന് Readmore...

ഉയർപ്പുഞായർ, Cycle C, യോഹ. 20:1-9

യോഹ. 20:1-9 അതിരാവിലെ മഗ്ദലേന മറിയം കല്ലറയിലേക്ക് പോയി എന്നാണ് യോഹന്നാൻ സുവിഗ്രേഷകൻ രേഖപ്പെടുത്തുന്നത്. എന്തിനാവാം അതി രാവിലെ പോയതെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് ലൂക്കാ സുവിശേഷകനാണ്. യഹൂദ പാരമ്പര്യമനുസരിച്ച് നൂറ് റാത്തൽ സുഗന്ധകൂട്ടുമായി യേശുവിന്റെ മൃതശരീരം സംസ്ക്കരിക്കുന്ന ജോസഫിനെയും നിക് Readmore...

പീഡാനുഭവ ഞായർ (കുരുത്തോല ഞായർ), Cycle C, ലൂക്കാ. 19:28-40

ലൂക്കാ. 19:28-40 കഴുതപ്പുറത്തേറി സമാധാനത്തിന്റെ രാജാവ് ജെറുസലെമിലേക്ക് ആഗതനാവുകയാണ്. അവന്റെ ശിഷ്യൻമാർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല പരസ്യമായി തന്നെ മിശിഹാ എന്ന് വിളിക്കാൻ നസ്രായൻ സമ്മതിക്കുമെന്നും ഒരു രാജാവിനെപ്പോലെ അവൻ എഴുന്നുള്ളുമെന്നും. കാരണം ഇതിന് മുമ്പ് ജനക്കൂട്ടം അവനെ രാജാവായി അവരോ Readmore...