യോഹ. 20:19-31
“ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് .” നസ്രായന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമൊക്കെ നാം മനസ്സിലാക്കേണ്ടത് സ്വർഗീയ കരുണയുടെ വെളിച്ചത്തിലാണ്. ദൈവ സ്നേഹത്തിന്റെ മുഖമാണ് നസ്രായനെങ്കിൽ ആ സ്നേഹത്തിന്റെ മറു പേരാണ് കരുണ. നമ്മുടെ സഹനവീഥികളെ നെഞ്ചോട് ചേർത്ത് പിടിച്ചു നമ്മോടൊപ്പമുണ്ടെന്നു പറയുന്ന സ്വർഗീയ കരുണയാണ് ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് . നസ്രായന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമൊക്കെ നാം മനസ്സിലാക്കേണ്ടത് സ്വർഗീയ കരുണയുടെ വെളിച്ചത്തിലാണ്.
ദൈവ സ്നേഹത്തിന്റെ മുഖമാണ് നസ്രായനെങ്കിൽ ആ സ്നേഹത്തിന്റെ മറു പേരാണ് കരുണ. നമ്മുടെ സഹനവീഥികളെ നെഞ്ചോട് ചേർത്ത് പിടിച്ചു നമ്മോടൊപ്പമുണ്ടെന്നു പറയുന്ന സ്വർഗീയ കരുണയാണ് ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് . നസ്രായന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമൊക്കെ നാം മനസ്സിലാക്കേണ്ടത് സ്വർഗീയ കരുണയുടെ വെളിച്ചത്തിലാണ്. ദൈവ സ്നേഹത്തിന്റെ മുഖമാണ് നസ്രായനെങ്കിൽ ആ സ്നേഹത്തിന്റെ മറു പേരാണ് കരുണ. നമ്മുടെ സഹനവീഥികളെ നെഞ്ചോട് ചേർത്ത് പിടിച്ചു നമ്മോടൊപ്പമുണ്ടെന്നു പറയുന്ന സ്വർഗീയ കരുണയാണ് ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് . നസ്രായന്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവുമൊക്കെ നാം മനസ്സിലാക്കേണ്ടത് സ്വർഗീയ കരുണയുടെ വെളിച്ചത്തിലാണ്. ദൈവ സ്നേഹത്തിന്റെ മുഖമാണ് നസ്രായനെങ്കിൽ ആ സ്നേഹത്തിന്റെ മറു പേരാണ് കരുണ. നമ്മുടെ സഹനവീഥികളെ നെഞ്ചോട് ചേർത്ത് പിടിച്ചു നമ്മോടൊപ്പമുണ്ടെന്നു പറയുന്ന സ്വർഗീയ കരുണയാണ് നസ്രായൻ.
അവന്റെ ജീവിതത്തിന്റെ അവസാനനിമിഷങ്ങളിലൂടെ നാം കണ്ണോടിക്കുമ്പോൾ നാം തിരിച്ചറിയുന്നതും ഈ കരുണയുടെ ആഘോഷമാണ്. സ്വർഗീയ കാരുണ്യത്തിന്റെ പരകോടിയിൽ തന്നെത്തന്നെ പകത്തുനൽകുന്ന ദിവ്യകാരുണ്യമായി മാറുന്ന നസ്രായൻ , ഒറ്റികൊടുക്കുന്ന യുദാസിനെയും , തന്നെ തള്ളിപറയുന്ന പത്രോസിനെയും നസ്രായൻ അഭിമുഖികരിക്കുന്നത് വിധിയാളനായിട്ടല്ല മാറിച്ചു കരുണാർദ്രമായ മിഴികളോടെയാണ്…ഇന്ന് നീ എന്നോടുകൂടെ പറുദീസയിലായിരിക്കുമെന്നു പറഞ്ഞു നല്ലകള്ളനെ കൂട്ടികൊണ്ടുപോകുന്നതും ഈ കരുണയുടെ ആഘോഷത്തിലേക്കാണ്. പിതാവേ ഇവർചെയൂന്നതെന്തെന്നു ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ എന്നത് പരാജിതന്റെ രോദനമല്ല മറിച് സ്വർഗീയ കരുണയുടെ പ്രകാശനമല്ലേ… ഇതാ നിന്റെ മകൻ എന്ന് പറഞ്ഞു തന്റെ വത്സല ശിഷ്യനെ അമ്മയ്ക്ക് ഭരമേല്പിക്കുന്നത് കേവലം യോഹന്നാനെയല്ലല്ലോ…മനുഷ്യരാശിയെ തന്നെയല്ലേ… ഇവിടം കൊണ്ടും തീരുന്നില്ലല്ലോ… തോറ്റുതുന്നം പാടിയ തന്റെ പ്രിയന്മാരെ തേടിയത്തുന്ന ഗുരു… തന്റെ മുറിവുകളുടെ അഴങ്ങളിലേക്കു തോമസിനെ ക്ഷണിക്കുന്ന നസ്രായൻ… ക്രിസ്തിയത എന്നാൽ കരുണയല്ലാതെ മറ്റെന്താണ്… കാരുണ്യം നിറഞ്ഞ ആ മിഴികൾ നമ്മെയും കാത്തിരിപ്പുണ്ട്… നമ്മുടെ മിഴികളിലും ആ കാരുണ്യം നിഴലിക്കട്ടെ…